Question: 1962-ൽ ഫ്രഞ്ച് ഭരണത്തിലുള്ള പ്രദേശങ്ങൾ (Puducherry) ഇന്ത്യയിൽ ഔദ്യോഗികമായി ലയിച്ചതിനെ അനുസ്മരിക്കുന്ന "ഡി ജ്യൂർ ട്രാൻസ്ഫർ ഡേ" (De Jure Transfer Day) ഏതു ദിവസമാണ് ആചരിക്കുന്നത്?
A. August 1
B. August 15
C. August 16
D. August 26
Similar Questions
ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ സ്വന്തമാക്കിയ വനിതകൾ എത്ര
A. 8
B. 6
C. 9
D. 7
ഇന്ത്യയിൽ പുതിയ പ്രകൃതി വാതക ശേഖരം (Natural Gas Deposition) കണ്ടെത്തിയത് ഏത് സ്ഥലത്താണ്?